➽റബ്ബർ വില കുറയുന്നത് കണ്ടു കുണ്ഠിതപെടുന്ന ഒരു പാലാക്കാരൻ അച്ചായൻ. ➽ വൈബ് തന്ത ➽🇮🇳 🇬🇧 🏴󠁧󠁢󠁥󠁮󠁧󠁿 ➽നിലവിൽ നാട് വിട്ടു 🌳🍃🏞️ #Engineer #DAD

പാല ,കോട്ടയം, യുണൈറ്റഡ് കിങ്ഡം
Joined June 2010
അടിപൊളി.
32
435
ഇത് എന്ത് ലോജിക് ആണ്. ഓ ചാണക ലോജിക് ....
1
159
ചാടാൻ പോയിട്ട് നേരെ ചൊവ്വേ ഓടാൻ വയ്യാത്തവർക്ക് ആണ് കുഴപ്പം..
1
14
262
എന്തോകെ കഷ്ടപ്പാട് ആണ് ഈ പാവങ്ങൾക്ക്. 😭
1
172
ഈ സംഘികൾ വിമാനം പറത്തുന്നതിന് നിയന്ത്രണം വേണം. എന്ന് ദാവൂദ് ഹിക്ക
4
219
ഇവന്മാർക്ക് എന്താണ് ഇപ്പോ മമ്മൂട്ടിയോട് ഇത്ര കലിപ്പ്..
1
1
4
467
അണ്ണൻ തിരുമ്പി വരുന്നുണ്ട്. #balajee
2
230
ഇപ്പോ കറക്റ്റ് ആയി. മത സൗഹാർദ്ദം കോളം ഫുൾ ആയി. 🙂 ത്രികോണ തെണ്ടിത്തരം
അമ്മായി പോയി മഠത്തിലെ കാര്യം നോക്ക്
6
291
അത് അങ്ങനെ കുറെ അമ്മാവൻ ടീംസ്. ഇവിടെയുള്ള ബ്രിട്ടീഷുകാർക്ക് ഇല്ലാതെ പുച്ഛം ആണ് ഇവന്മാർക്ക്. ഇംഗ്ലണ്ട് ഒക്കെ ഇവന്മാർ വന്നതിന് ശേഷം ആണ് വളർന്നത് എന്നാണ് വിചാരം.
4
258
ഒന്നാമത് തന്നെ അയൽ രാജ്യങ്ങൾ വഴി INDIA എതിരെ ഉള്ള ഓൺലൈൻ PR വർക്ക്. BJPക്ക് എതിരെ എന്ന് പറഞ്ഞു അത് പൊക്കി പിടിച്ച് നടക്കുന്ന ഇവിടെയുള്ള കുറെ എണ്ണം. INDIA ക്ക് വെളിയിൽ പോയാൽ എല്ലാവരും ഇന്ത്യക്കാർ ആണ് അത് സംഘി ആണേലും സുഡാപ്പി ആണേലും ക്രിസംഘി ആണേലും അവർക്ക് എല്ലാം same ആണ്
156
കൊച്ചി എത്തി...
1
13
343
Google മാപ്പ് സ്ക്രീൻഷോട് എടുത്ത് ജെമിനിയിൽ ഒന്ന് പണിത് നോക്കിയതാണ്.
2
228
ഡാറ്റ സെൻ്റർ വേണ്ട എന്ന് ഒരു രാജ്യവും പറയില്ല ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഡാറ്റാ സെന്ററുകൾ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. നമ്മൾ ഉപയോഗിക്കുന്ന WhatsApp, (UPI), Yt , Netflix, Bank, ക്ലൗഡ് , (AI) എന്നിവയെല്ലാം പ്രവർത്തിക്കുന്നത് എല്ലാം ഡാറ്റാ സെന്ററുകളിലാണ്.
5
200
ബ്ലാക്ക് പുഡ്ഡിംഗ്
1
16
257
പടം onetime വച്ചബിൾ ആണേലും. അനി പണ്ണി വച്ചത് കേൾക്കാൻ ഒന്നൂടെ കാണാം.
8
215
കേരള കോൺഗ്രസ് പോലും ഇത്ര പെട്ടന്ന് പിളർന്നില്ല. 😬
1
14
538
ഹം. ഇൻട്രെസ്റ്റിങ്..
1
4
322