കുരുവി🕊️✨🇦🇷 (@Ku_ruvi) header
കുരുവി🕊️✨🇦🇷 (@Ku_ruvi) profile picture

ബയോയില്ല.. 🙂

ഏകാന്തതയുടെ തീരത്ത്
Joined February 2010
Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)Photo by കുരുവി🕊️✨🇦🇷 (@Ku_ruvi)
കാരണം പറയാതെ ഇറങ്ങി പോയ മനുഷ്യരോടാണ്..!!
1
1
2
14
4,603
ശുദ്ധാത്മാക്കൾക്ക് ജീവിക്കാൻ പറ്റിയ ഇടമല്ല ഇത്.! പോയേക്കാം.! വിട X.!
1
9
465
അടഞ്ഞുകിടക്കുന്ന മനസ്സുകൾക്ക് മുന്നിൽ ഒരു ആയുസ്സ് മുഴുവൻ വാക്കുകൾ വിരിച്ചാലും അവ വെറും കാറ്റായി കടന്നുപോകും... അതുകൊണ്ട്... സ്വന്തം സമാധാനത്തെ ആരുടെയും അംഗീകാരത്തിനായി പണയം വെക്കരുത്... കാരണം, നിന്നെ മനസ്സിലാക്കേണ്ടവർ നിന്റെ ശബ്ദം കേട്ടല്ല... നിന്റെ മൗനം വായിച്ചാണ് നിന്നിലേക്ക് എത്തുക...!!
1
8
445
അടുത്ത ഓണത്തിന് പൊട്ടിക്കാൻ കമ്മറ്റി തീരുമാനിച്ചു..😁
നാട്ടിൽ അർജന്റീന ഫാൻസ്‌ ഫുൾ സെറ്റാണ്.. 🔥🔥
1
3
355
ഇതൊക്കെ മതി 😍 വാമോസ് 🇦🇷💥
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
1
7
309
വാമോസ് 😍🇦🇷💥
ഇങ്ങനെ ഒരു മൊമെന്റ് ഇല്ലായിരുന്നെങ്കിൽ.. ഡിപ്രെസ്സൻ അടിച്ചു പണ്ടാറമടങ്ങിയേനെ...!!!
1
232
വാമോസ് അർജന്റീന 😍
3
18
347
നമ്മൾ പണിക്ക് പോയ നമ്മക്ക് ജീവിക്കാം.. അല്ലാണ്ട് മെസ്സിയൊന്നും ചിലവിന് തരില്ലല്ലോ.. 😌
5
1
11
279
എനിക്ക് ശശികലയേക്കാളും ആര്‍വി ബാബുവിനേക്കാളും വെറുപ്പ് ഇവനോടാണ് അവരെല്ലാം ഹിന്ദുത്വ രാജ്യത്തിനായി പച്ചക്ക് വര്‍ഗ്ഗീയത പറഞ്ഞ് ആളുകള്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്തുമ്പോള്‍ ഈ --- പണിക്കര്‍ നിരീക്ഷക വേഷം കെട്ടി ചിരിച്ച് കൊണ്ട് ബുദ്ധി ജീവി ചമഞ്ഞ് തന്ത്രപരമായാണ് മലയാളികള്‍ക്കിടയില്‍ കൊടും വിഷം കുത്തി വെക്കുന്നത് കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിക്ക് വീട്ടില്‍ ചെന്ന് ജന്മദിനം ആശംസിക്കാന്‍ പറ്റിയ മുന്തിയ ഐറ്റം തന്നെയാണ് പണിക്കര്.. മികച്ച ആഭ്യന്തര മന്ത്രി ♥
2
229
ഒകെ എന്നാ പിന്നെ ഫിഫയോട് പറഞ്ഞു ഫൈനൽ ഒന്നൂടെ നടത്താം.. അർജന്റീനനേക്കാൾ നന്നായി സ്‌പെയ്‌ണിനോട് ഫ്രാൻസ് കളിച്ചു എന്നും പറഞ്ഞു.. ഇവനൊക്കെ എവിടുന്ന് വരുന്നേടെയ്.. സെമിയിലും തോറ്റു.. ലോസേഴ്സ്ലും തോറ്റു.. ഇനി കൊണക്കാതെ മിണ്ടാതെ ഇരി 😂😂
2
6
422
അതെയതെ ഫസ്റ്റ് റൗണ്ടിൽ മൂഞ്ചി പോയവർക്ക് പിന്നെ ഫൈനലിനെ പറ്റി ചിന്തിച്ചു ടെൻഷൻ ആവണ്ടല്ലോ.. 😁
ലെ കുരുവി നിങ്ങൾ ഫൈനലിൽ എത്തിയോ ഇല്ല അല്ലെ അപ്പൊ മൂലക്കിരുന്ന് മോങ്ങിക്കോ 😁 ഇജ്ജാതി ഊള കളി കളിക്കാൻ ഫൈനലിൽ എത്താത്തത് തന്നെ ഭാഗ്യം.
1
2
195
അതെയതെ.. ഫൈനലിൽ എത്തിയ ടീമിനെ ട്രോളുമ്പോ സ്വന്തം ടീമിന്റെ പെർഫോമൻസ് കൂടി ഒന്ന് വിലയിരുത്തണം..!! ഇതിനേക്കാൾ വല്ല്യ മൂഞ്ചൽ അവിടെ മൂഞ്ചി ഇരിപ്പുണ്ട്.. 😌
4
7
295
ഫൈനലിൽ വളരെ മോശം കളിയും തോൽവിയും ഒക്കെ അംഗീകരിക്കുന്നു.. പക്ഷെങ്കി അപ്പുറത്ത് നിന്ന് കൊണ അടിക്കുന്ന നാറികളുടെ ടീം ഫസ്റ്റ് റൗണ്ടിൽ വട്ടത്തിലും നീളത്തിലും മൂഞ്ചി പുറത്ത് പോയവരാണല്ലോ എന്നിവർ ഓർക്കുന്നില്ലേ.. 😁 സ്പെയിൻകാർ ആര്മാദിക്കട്ടെ.. ഇന്ന് അവരുടെ ദിവസമാണ് ❤️
2
13
371
സത്യം.. ഉളുപ്പും നാണോം മാനോം ഇല്ലാത്ത വർഗം 😂😂
സ്വന്തം ടീം ജയിക്കുന്നത് കണ്ട് സന്തോഷിക്കാനുള്ള യോഗമില്ല പല ഫാൻസിനും.. അവരൊക്കെ ഇങ്ങനെ എങ്കിലും സന്തോഷം കണ്ടെത്തട്ടെ 👍
1
1
1
5
675
Thank You, Leo. 🩵🤍 2022 ലോകകപ്പ് സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് നന്ദി. കോടിക്കണക്കിന് അർജന്റീന ആരാധകരുടെ കണ്ണീരിന് പകരം പുഞ്ചിരി സമ്മാനിച്ചതിന് നന്ദി. ഫുട്ബോൾ വെറും കളിയല്ല, അത് ഒരു വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി. ഓരോ ഡ്രിബിളിലും, ഓരോ പാസിലും, ഓരോ ഗോളിലും ചരിത്രം എഴുതിയ ഇതിഹാസമേ... നീ അർജന്റീനയ്ക്ക് വേണ്ടി നൽകിയ ഓരോ നിമിഷവും ഞങ്ങൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. "ചില മനുഷ്യർ ചരിത്രം വായിക്കും... ചിലർ ചരിത്രം എഴുതും... പക്ഷേ, അപൂർവം ചിലർ ചരിത്രമായി മാറും." കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലോകഫുട്ബോളിന്റെ ആകാശത്ത് തെളിഞ്ഞുനിന്ന ഒരു നക്ഷത്രമല്ല നീ, ലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങളുടെ വെളിച്ചമായിരുന്നു. തോൽവിയുടെ കണ്ണുനീരിൽ നിന്നാരംഭിച്ച് വിജയത്തിന്റെ പൊൻകിരീടം വരെ... ഓരോ വീഴ്ചയും ഓരോ തിരിച്ചുവരവും ഞങ്ങളെ പഠിപ്പിച്ചത് ഒരു പാഠമാണ് — യഥാർത്ഥ മഹത്വം കഴിവിൽ അല്ല, ഒരിക്കലും തോൽക്കാത്ത മനസ്സിലാണ്. ഞങ്ങളുടെ ബാല്യവും, കൗമാരവും, യൗവനവും... ജീവിതത്തിലെ അനവധി ഓർമ്മകളും നിന്റെ കളിയോടൊപ്പം വളർന്നു. ഓരോ ഗോളും ഒരു ആഘോഷമായിരുന്നു. ഓരോ അസിസ്റ്റും ഒരു കവിത. ഓരോ സ്പർശവും ഫുട്ബോളിന്റെ സൗന്ദര്യത്തിന്റെ മറ്റൊരു നിർവചനം. ലോകകപ്പ് ഉയർത്തിയ ആ നിമിഷം, അത് ഒരു കിരീടജയം മാത്രമായിരുന്നില്ല... കോടിക്കണക്കിന് അർജന്റീന ആരാധകരുടെ പ്രാർത്ഥനകൾക്ക് ലഭിച്ച മറുപടിയായിരുന്നു. ഇന്ന് പറയാനുള്ളത് ഒരു വാക്ക് മാത്രം... Gracias, Capitán. ഞങ്ങളുടെ ഹൃദയത്തിൽ '10' എന്ന നമ്പർ ഇനി ഒരിക്കലും ഒരു ജേഴ്സി നമ്പർ മാത്രമല്ല... അത് ഒരു യുഗത്തിന്റെ പേരാണ്. Thank you, Lionel Messi. Thank you for giving us the privilege of witnessing greatness. 🇦🇷🐐💙 Forever our Captain. Forever our GOAT.
5
1
53
1,153
പടക്കം വാങ്ങിയ വകയിൽ തേമുന്റെ 12000 പൊട്ടി..
3
9
473
കുറച്ചൂസം ആയിട്ട് ഉറക്കം ശരിയാവാഞ്ഞിട്ട് നല്ല തലവേദന..!! ഗുഡ് നൈറ്റ്.. 😴😴
3
1
21
691
കപ്പ് കണ്ട് അറപ്പായ അര്ജന്റീന ഫാൻസ്‌ന് ഈ കപ്പ് കിട്ടിലേലും പ്രശ്നമില്ല.. 😁
2
1
5
1,138
ഹാഫ് ടൈമിന് മുന്നേ രണ്ടെണ്ണം കയറ്റും.. 🔥🔥
3
2
5
1,020
Yes.. 🥳🥳🥳🇦🇷💥
This Post is from a suspended account. Learn more
1
1
1
281