Kesari Weekly (@KesariWeekly) header
Kesari Weekly (@KesariWeekly) profile picture

Kesari Weekly, owned by Hindustan Prakasan Trust, is a Malayalam weekly that publishes instructive articles based on specific subjects, since 1951.

Kozhikode
Joined October 2015
Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)Photo by Kesari Weekly (@KesariWeekly)
പദ്മഭൂഷണ്‍ ശ്രീ മോഹന്‍ലാല്‍ കോഴിക്കോട് കേസരിഭവനിലെ മാതംഗി സ്‌റ്റുഡിയോ ഉദ്ഘാടനം നിര്‍വ്വഹിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍... Mohanlal @Mohanlal #Mohanlal #Kesari #Mathangi #completeactor #studio #VandeMataram #Kesariweekly
1
2
218
മാതംഗി സ്‌റ്റുഡിയോ ഉദ്ഘാടനം നിർവ്വഹിക്കാൻ പദ്മഭൂഷൺ ശ്രീ മോഹൻലാൽ കേസരി ഭവനിൽ എത്തിയപ്പോൾ ......
2
6
176
ഡോക്ടര്‍ജി തന്റെ യാത്രയില്‍ മാധവറാവുവിനേയും കൂടെ കൂട്ടി. ആ യാത്രയില്‍ ഡോക്ടര്‍ജിയുടെ പ്രേരണാത്മകമായ ചിന്തകള്‍ അദ്ദേഹത്തിന്റെ ജിവിതദിശ തിരിച്ചുവിട്ടു. മാധവറാവു മൂളെ: സംഘത്തിനായി സമര്‍പ്പമിക്കപ്പെട്ട ജീവിതം- എസ്. സേതുമാധവൻ read@ kesariweekly.com/81845/
42
കേസരി പ്രചാര മാസം നവംബർ 1 മുതൽ 30 വരെ .. To subscribe visit kesariweekly.com/subscribe/
1
1
59
കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം.പിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്റെ ജാതിവിലാപം മഹാകാവ്യത്തിനുമുമ്പില്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്റെ 'ജാതിക്കുമ്മി' കാവ്യം തീര്‍ത്തും നിഷ്പ്രഭം! ഇതുകേട്ടില്ലേ? ഉണ്ണിത്താന്റെ ‘ജാതിവിലാപം’- ശാകല്യൻ read@ kesariweekly.com/81809/
53
ഒരു സ്വയംസേവകന്‍ സംഘകാര്യം ചെയ്യുന്നത് രാഷ്ട്രത്തോടുള്ള തന്റെ കര്‍ത്തവ്യ നിര്‍വ്വഹണം എന്ന തികഞ്ഞ ബോധ്യത്തോടെയാണ്. കാഴ്ചയും കാഴ്ചപ്പാടും: ശ്രേയസ്സും പ്രേയസ്സും-യു. ഗോപാൽ മല്ലർ
1
48
കഴിഞ്ഞ പത്തു വര്‍ഷം കേരള പിഎസ്‌സി നടത്തിയ മുഴുവന്‍ നിയമനങ്ങളും സംശയദൃഷ്ടിയില്‍ ആയിരിക്കുന്നു. നേർപക്ഷം: പിഎസ്‌സിയില്‍ ശുദ്ധികലശം വേണം- ജി. കെ. സുരേഷ് ബാബു read@ kesariweekly.com/81803/
93
ജപ്പാനും ഭാരതത്തിനുമിടയില്‍ ദീര്‍ഘകാലമായി സൗഹൃദബന്ധമാണുള്ളത്. എന്നാല്‍ ഇന്ന് അതിന്റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു. ഏഷ്യയിലെ മാറുന്ന പ്രതിരോധ സമവാക്യങ്ങൾ- ഹരി അരയമ്മാക്കൂൽ read@ kesariweekly.com/81795/ #japan #indojapanrelations
32
കണ്ണനോട് ഒരു ചങ്ങാതി- കവിത: പി. ബാലകൃഷ്ണന്‍
42
കേസരി പ്രചാര മാസം നവംബർ 1 മുതൽ 30 വരെ .. To subscribe visit kesariweekly.com/subscribe/
4
97
സ്ഥാപനങ്ങളുടെ ശക്തി അവയുടെ പദവികളില്‍ മാത്രമല്ല, അവയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ കാണുന്ന നീതിയിലും സത്യസന്ധതയിലുമാണ്. തിരുത്തല്‍ ശക്തികള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുമ്പോള്‍- അജിത് വെണ്ണിയൂര്‍ read@ kesariweekly.com/81779/ #judiciary
27
ശ്രീ ഗുരുജി ഗോല്‍വള്‍ക്കറെക്കുറിച്ച് കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല റിട്ട. പ്രൊഫസറും പിറവം ചിന്‍മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ ഡോ. എം.വി. നടേശൻ എഴുതുന്ന പരമ്പര മുഖലേഖനം: ശ്രീഗുരുജി: സംഘാടകനും സന്ന്യാസിയും- ഡോ. എം.വി.നടേശൻ read@ kesariweekly.com/81782/
2
97
ദേവനേശൻ ചൊക്കലിംഗം എന്ന ദേവ (1950 നവംബർ 20 – 2026 ഒക്ടോബർ 17) ഓർമയാകുമ്പോൾ, ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതത്തിലെ ജനകീയമായൊരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. തെരുവുകളുടെ താളം സംഗീതമാക്കിയ കലാകാരൻ- ശ്രീകുമാര്‍ ചേര്‍ത്തല read@ kesariweekly.com/81776/ #deva
70
തലവര
36
മുസ്ലീം ലീഗിന്റെ ഇത്തരം ശ്രമങ്ങള്‍ തടയാത്ത പക്ഷം അത് കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. മുഖപ്രസംഗം: മുസ്ലീം ലീഗിന്റെ ധാര്‍ഷ്ട്യം അപലപനീയം read@ kesariweekly.com/81774/
2
65
കേസരി വാരിക 2026 November 20 ലക്കം കവർ ചിത്രം. വരിക്കാരാകുവാന്‍ ‍kesariweekly.com/subscribe സന്ദര്‍ശിക്കുക ഈ ലക്കത്തില്‍ മുഖപ്രസംഗം: മുസ്ലീം ലീഗിന്റെ ധാര്‍ഷ്ട്യം അപലപനീയം മുഖലേഖനം: ശ്യാമപ്രസാദ് മുഖര്‍ജി: സങ്കല്പങ്ങളുടെ സാഫല്യം- പ്രൊഫ. ബി.വിജയകുമാര്‍
38
കോഴിക്കോട് കേസരി ഭവനിൽ മാതംഗി ഡിജിറ്റൽ മീഡിയ ഉദ്ഘാടനം നവംബർ 23നു പദ്മഭൂഷൺ ശ്രീ മോഹൻലാൽ നിർവഹിക്കും #മോഹന്‍ലാല്‍ #mohanlal #completeactor @Mohanlal #completeactormohanlal #ᴄᴏᴍᴘʟᴇᴛᴇᴀᴄᴛᴏʀ #completeactor_lalettan
2
285
കേസരി പ്രചാര മാസം നവംബർ 1 മുതൽ 30 വരെ .. To subscribe visit kesariweekly.com/subscribe/
40
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘചാലകനെന്ന പദവിയെ കുറിച്ചുള്ള സങ്കല്പം ഒരു കുടുംബനാഥന്‍ എന്ന നിലക്കാണ്. കുടുംബനാഥന്‍ ബാരിസ്‌ററര്‍ നരേന്ദ്രജിത്ത് സിംഗ്- എസ്. സേതുമാധവൻ read@ kesariweekly.com/81747/
2
60
ബാലഗോകുലം: കൃഷ്ണകാന്തശില (അമ്പിളിത്തോണി 17)- ശ്രീജിത്ത് മൂത്തേടത്ത് read@ kesariweekly.com/81750/
3
89