Vinu Govind S. (@Govindhan916) header
Vinu Govind S. (@Govindhan916) profile picture

എന്റെ tweet ദഹിച്ചില്ല എങ്കിൽ എനിക്ക് വിവരം ഇല്ലാ എന്ന് വിജാരിക്കുക. ചൊറിച്ചിൽ ഉള്ളവർ ദയവ് ചെയ്തു പിൻതുടരല്ലേ.

Joined September 2010
Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)Photo by Vinu Govind S. (@Govindhan916)
നമ്മൾ ഒരു tweet ഇടുന്നു. പക്ഷെ ഞാൻ ഉദ്ദേശിച്ചതല്ല അദ്ദേഹം മനസ്സിലാക്കിയത് അദ്ദേഹം എനിക്ക് ചൊറി reply ഇടുന്നു ആ ചൊറിയെ അവഗണിക്കാനും തിരിച്ചു reply ഇടാതിരിക്കാനുമുള്ള ബുദ്ധിവികാസം സംഭവിച്ചിരിക്കുന്നു കുഞ്ഞു വിനുന്.. Yes ഞാൻ വലുതായി guys
2
41
22,130
Sunday morning 😁
1
4
370
ഇക്ക Lexus എടുത്തപ്പോൾ ഏട്ടനും എടുത്തല്ലോ
173
നിങ്ങൾ മലക്ക് പോകുമ്പോൾ പള്ളിയിൽ പോകുമ്പോൾ നിങ്ങളുടെ Confidence boost ആകുന്നു എങ്കിൽ നല്ലത് തന്നെ ... പക്ഷെ ദൈവമില്ല കേട്ടോ 😁
1
1
130
Shine tom Chacko is Unbearable 🙏
3
268
ഇക്കാടെ വിവാദങ്ങളുടെ ഇടയിൽ ഇക്കയുടെ പുതിയ Lexus നെ ആരും ശ്രെദ്ധിച്ചില്ല
1
1
6
499
ഇസ്ലുസംഘി
131
വിവാദം ഉണ്ടാക്കിയേക്കാം
123
കമ്മ്യൂണിസ്റ്റ് അനുഭാവി ആയ അമൽ നീരദ് തന്റെ സിനിമയിൽ സംഘി പുത്രിയെ കാസ്റ്റ് ചെയ്തതിൽ ഒരിത്
114
ഈ ജാഡയു പാറ എന്റെ വീട്ടിൽ നിന്ന് 20 കിലോമീറ്റർ ദുരമേ ഉള്ളു... ഞാൻ ഇതുവരെ പോയിട്ടില്ല 🫣
2
157
ഇന്ന് sunday യും ദീപാവലിയും ഒരുമിച്ചു വന്നിട്ടും VD സതീശൻ അമ്പലത്തിൽ ഒന്നും പോയില്ലേ? 🤔 റീൽ ഒന്നും കണ്ടില്ലല്ലോ
2
134
സവർണ്ണ ഫസ്സിസ്റ്റ് തീവ്ര വലതുപക്ഷ മഴയാണ്
108
ഞങ്ങൾ മാവോയിസ്റ്റുകൾ ആരവണ പായസം കഴിക്കും .. ശർക്കരയോടും അരിയോടും ഞങ്ങൾക്ക് എതിർപ്പില്ല
2
226
ഒരു പറങ്കി foot ball കളിക്കാരൻ രാജിവച്ചെന്നു കേട്ടല്ലോ.. പറങ്കികൾ നമ്മുടെ ശത്രുക്കൾ ആണെന്നാണല്ലോ ഉറുമിയിൽ ശങ്കർ രാമകൃഷ്ണൻ എഴുതിയത്.. അപ്പോൾ നമ്മൾ എന്തിന് വിഷമിക്കണം?
1
2
204
ഇത്രേം നാൾ ജീവിച്ചിട്ടു എന്ത് നേടി എന്ന് ചോദിച്ചാൽ Birthday ക്ക് കേക്ക് മുഖത്തു തേക്കുന്ന/ മുഖത്തു ഫോം സ്പ്രെ അടിക്കുന്ന കുണ്ണകൾ ആരും സുഹൃത്തുക്കൾ ആയി ഇല്ല എന്നതാണ് നേട്ടം
1
1
36
1,283
Okay
ഇപ്പോൾ എങ്ങനെ ഇരിക്കാണ്? ഈ വാർത്തയിലെ ഡോക്ടർ ക്രിമിനലിന്റെ photo ഇല്ല എന്നതാണ്
3
76
12,130
ഇപ്പോൾ എങ്ങനെ ഇരിക്കാണ്? ഈ വാർത്തയിലെ ഡോക്ടർ ക്രിമിനലിന്റെ photo ഇല്ല എന്നതാണ്
സംഭവം ഇതൊന്നുമല്ല എന്ന് പോലീസുകാർക്കും അറിയാം... ഡോക്ടറിന്റെ ആരോ പോലീസിൽ ഉണ്ട്.. ആ പോലീസുകാരൻ മാധ്യമങ്ങളെ ബ്രീഫ് ചെയ്തു വഴിക്കാക്കി
5
1
1
49
20,247
സംഭവം ഇതൊന്നുമല്ല എന്ന് പോലീസുകാർക്കും അറിയാം... ഡോക്ടറിന്റെ ആരോ പോലീസിൽ ഉണ്ട്.. ആ പോലീസുകാരൻ മാധ്യമങ്ങളെ ബ്രീഫ് ചെയ്തു വഴിക്കാക്കി
1
1
40
14,457
കഴിഞ്ഞ 2 ആഴ്ച്ച മുന്നേ മദ്യപിച്ചു വാഹനമോടിച്ചു ഒരു പയ്യൻ 3 പേരെ കൊന്ന്.. @LNews24m ൽ ചർച്ചക്ക് ഇരിക്കുന്ന ഈ മഹാൻ ഒരു മാസം മുന്നേ മദ്യപിച്ചു വണ്ടി ഓടിച്ചു ആളുകളെ ഇടിച്ച കേസിൽ പ്രതി ആണ്.. ആരും മരിക്കാത്തതുകൊണ്ടാണോ ചർച്ചക്ക് വിളിച്ചേ ആവൊ
7
9
1
121
13,675