വിപണിയിലെ ഓരോ ചലനവും വാർത്തകളും വിലനിലവാരവും നിക്ഷേപസാധ്യതകളും എല്ലാം അറിയാം... ആറ് ഇന്ത്യൻ ഭാഷകളിൽ

India
Joined February 2015
രത്തന്‍ ടാറ്റ ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം വ്യവസായത്തിനും വ്യാപാരത്തിനും വേണ്ടി മാത്രമല്ല തന്റെ ജീവിതം, മറ്റുളളവര്‍ക്ക് കൂടി പ്രയോജനപ്പെടണം എന്ന് വിശ്വസിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം #RatanTata #Tata #GoodReturnsMalayalam
18
മൂന്നര വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വ വായ്പക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ ഉയര്‍ത്തി. 25 ബേസിസ് പോയന്റാണ് ഉയര്‍ത്തിയത് #RBI #RepoRate #GoodReturnsMalayalam #GRMalayalam
32