Sword Of The Morning (@Carrizer) header
Sword Of The Morning (@Carrizer) profile picture

CHAMPIONS OF ENGLAND

Joined January 2011
Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)Photo by Sword Of The Morning (@Carrizer)
ഇതുവരെ ഓരോ ഭാഷയിലും കണ്ട മികച്ച സിനിമ.. English - 12 Angry Men Korean - Memories Of Murder Japanese - Seven Samurai Persian - A Separation Turkish - Once Upon A Time In Anatolia Egyptian - Clash Arabic - Wadjda Thai - Ruang Talok 69
11
29
1
217
ബ്ലോക്കെയ്യാൻ മൂന്ന് പുള്ളീൽ ഞെക്കുമ്പോൾ ഗ്രോക്കിലേക്ക് പോണത് എന്തൊരു കഷ്ടാണ് !!!
1
3
169
ഡൂംസ്ഡേ ഫസ്റ്റ് ഡേ തന്നെ കാണാനുള്ള ത്വര കൂടുന്നുണ്ട്.. എന്തേലും ഒക്കെ സർപ്രൈസ് കൂടെ ഇണ്ടായാ മതിയേന്ന്.
7
196
Arteta on David Raya: "He’s not fit for tomorrow, but it doesn’t look too serious. We need some more tests tomorrow, but it’s quite encouraging. It seems to be better than expected.”
1
95
നാട്ടിലെ സകല കളറിൽ ഉള്ള സംഘികൾടേം സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന മിസ്രിയയും ഓർക്കണം.. ആ കുട്ടി കാരണം ആണ് ഇത് ഇത്ര വലിയ വാർത്ത ആയതും പഴയ ജെന്യൂ ഇൻഡസ്റ്റ്രി പ്ലാന്റിനെ എക്സ്പ്പോസ്ഡ് ആകിയതും.
17
2
74
1,083
നല്ല പടം..പ്രതീക്ഷിച്ചതിനപ്പറം ഒന്നും തരുന്നില്ലേലും അത്യാവശ്യം ഫീൽ ഗുഡുന്നുണ്ട്. ജിവീപ്രാടെ മ്യൂസിക്ക് നന്നായി ലിഫ്റ്റെയ്യിണ്ട് പടത്തിനെ..ദുൽഗാരൂന്റെ ബെസ്റ്റല്ലേലും മുന്നെ ആൾക്ക് നാട്ടിൽ എങ്ങനെ വലിയ ഫാൻ ബേസ് ഉണ്ടായീന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. ബിജിലി ഇഷിതനെ ഓർമ്മിപ്പിച്ച് ❤️
1
32
695
ഫൈനലി അഭ്യർത്ഥന മാനിച്ച് പയിനൊന്നേകാലിനും ഷോ വെച്ചെന്ന്
കുഞ്ഞിക്കാന്റെ പടം കാണണങ്കി രണ്ടര വരെ കാത്തിരിക്കണമെന്ന്.. അതും വളാഞ്ചേരി പോലെ ഒരു സ്ഥലത്ത് 😐
5
229
40s 30s ilum kadinam aavumalle🥲
4
227
Sword Of The Morning retweeted
put the damn phone down
صورة من كل فلم شفته بالسينما في 2026
75
1,305
57
30,317
468,552
അഭിനയത്തിൽ ദുൽക്കറിനേക്കാളും മമ്മൂട്ടീടെ ഇൻഫ്ലുവൻസ് കാണുന്നത് ടൊവീൽ ആണ്.. പ്രത്യേകിച്ച് ഹിക്കാന്റെ അന്തിക്കാടൻ ടൈപ്പ് ക്യാരക്റ്റേഴ്സിലെ മൈനൂറ്റ് സംഗതി ഒക്കെ ടൊവീടെ അഭിനയത്തിൽ കാണാം.
7
1
19
5,158
ദുൽഗാരൂന്റെ പടത്തിനു ടിക്കറ്റ് കിട്ടാത്ത അവസ്ഥ പ്രതീക്ഷിച്ചിതാർന്നില്ല 😳
1
1
43
1,597
സ്കെല്ലിനെ എങ്കിലും കൃത്യ സമയത്ത് ഇറക്കാൻ മനസ്സ് കാണിച്ചോണ്ട് നാണം കെട്ട് തോറ്റില്ല.. റയ ലോങ്ങ് ടേം ആണേൽ നല്ല മൂഞ്ചലും..അറ്റാക്കെയ്യാൻ മഡൂക്കനെ മാത്രം നോക്കി നിക്കണ്ട അവസ്ഥയും.
1
3
551
ഈസി ആയി ജയിക്കണ്ട കളി ഇങ്ങനെ ആക്കാൻ ചില്ലറ കഴിവ് ഒന്നും പോര..റയ പരിക്കും കൂടെ ആയി..അബ്സല്യൂറ്റ് സെന്റ് ജയിംസ് പാർക്ക് 🙌
6
364
മെനൂൽ അന്യ കഴിക്കണ ചീസ് ബർഗ്ഗർ ആരേലും വാങ്ങി തന്നിരുങ്കിൽ😮‍💨
1
169
ബ്രാഡ് പിറ്റിനു ഇത് വരെ ബെസ്റ്റ് ആക്ടർ ഓസ്കാർ കിട്ടീട്ടില്ലല്ലേ 😁
9
1
90
6,125
ഒൻട്രീനെ സൈനെയ്യാൻ നോക്കി വർഷങ്ങളോളം കൊണ്ട് കൂട്ടി വെച്ച് ഇണ്ടാക്കിയ രണ്ടായിരത്തോളം കോയിൻസ് കളഞ്ഞ്
1
2
239
Sword Of The Morning retweeted
quando estiver se sentindo triste, veja esse discurso inspirador:
137
4,723
284
22,644
439,863
മടീന്നൊക്കെ പറഞ്ഞാ ഫോൺ ചെരിച്ച് പിടിച്ച് കളിക്കണ്ട ഗൈംസ് വരെ തുറക്കാൻ മടി.
7
204
കുഞ്ഞിക്കാന്റെ പടം കാണണങ്കി രണ്ടര വരെ കാത്തിരിക്കണമെന്ന്.. അതും വളാഞ്ചേരി പോലെ ഒരു സ്ഥലത്ത് 😐
1
8
550