എന്നെ ബ്ലോക്ക് ചെയ്താൽ നിനക്കു സന്തോഷം കിട്ടുമെങ്കിൽ നീ അങ്ങനെയെങ്കിലും സന്തോഷിക്ക്..നിന്റെ സന്തോഷം മാത്രമേ ഞൻ അഗ്രിഹിച്ചിട്ടുള്ളൂ , അത് തരാൻ മാത്രം ആണ് ഞൻ നിന്നെ കാണാൻ ആഗ്രഹിച്ചതും..ഇനി അടുത്ത ജന്മത്തിൽ പോലും നമ്മൾ കാണരുത്..😊💔
8
1,769
kun faya kun 🇦🇷 🇦🇷 🇦🇷😊✍️ retweeted
"𝑃𝑒𝑜𝑝𝑙𝑒 𝑜𝑓𝑡𝑒𝑛 𝑚𝑒𝑒𝑡 𝑡ℎ𝑒𝑖𝑟 𝑑𝑒𝑠𝑡𝑖𝑛𝑦 𝑜𝑛 𝑡ℎ𝑒 𝑣𝑒𝑟𝑦 𝑟𝑜𝑎𝑑 𝑡ℎ𝑒𝑦 𝑡𝑎𝑘𝑒 𝑡𝑜 𝑎𝑣𝑜𝑖𝑑 𝑖𝑡".
- 𝑂𝑠𝑐𝑎𝑟 𝑊𝑖𝑙𝑑𝑒
മതിയായി.നിർത്തുന്നു എല്ലാം! ഒരുപാട് അപമാന വാക്കുകൾ അവളിൽ നിന്ന് കേട്ടു.
Self respect കളഞ്ഞിട്ട് എല്ലാം സഹിച്ചു.തിരിച്ചു ഒരുപാട് സ്നേഹിച്ചു,എന്നെങ്കിലും എന്നെ മനസ്ലാക്കുമെന്നും.
എന്നോട് മിണ്ടാൻ മനസ്സ് കാണിക്കുമെന്നും!
പക്ഷേ ഒരാളുടെ സ്നേഹം മാത്രം വിലക്ക് വാങ്ങാൻ പറ്റില്ല 😊
Gd bye
27
No regrets!
I gave my best 💯
My love was pure
My heart was full of you
My intentions were never wrong
Only to love u & make you happy
Yet you ignored me
cancelled me
rejected me
blocked me 😊💔
&
I promise,
i will dissapear from u..
I promise will never ever meet u again💔
25
രാവിലെ തന്നെ കരച്ചിൽ വരുന്നു.. 😢 ഇന്നലെ 2-3 റിപ്ലൈ കിട്ടിയപ്പോ ഞൻ കരുതി എന്നെ അവൾക്ക് മനസ്ലാകുമെന്ന്..
പക്ഷേ അത് അവൾക്ക് ബ്ലോക്ക് ചെയ്യാൻ വേണ്ടിയാണെന്ന് ഇപ്പോഴാ അറിഞ്ഞത് 💔
എന്റെ ജീവിതം മാത്രം എന്താ ഇങ്ങനെ
16
ഒരാളുടെ മനസ്സ് നോവിച്ച് എന്ത് കിട്ടാനാ..
ആകെ ചോദിക്കുന്നത് ഒരൽപ്പം സ്നേഹം.. അത് പോലും തരാൻ കഴിയാത്തവർ മനുഷ്യർ ആണോ.
എത്രയൊക്കെ യാചിച്ചാലും ചിലരുടെ ഹൃദയം കരിങ്കല്ല് പോലെയാണ് അല്ലേ.. അവർക്ക് unconditional ആയി ആരെയും സ്നേഹിക്കാൻ അറിയാത്തത് എന്താ.
15
എന്റേതല്ലാത്ത ഒരു കാര്യം ഞൻ ജീവിതത്തിൽ ആഗ്രഹിച്ചത് നീയുമായി ഒരു സെക്സ് മാത്രമാണ്.. നീ തന്ന ഓർമ്മകൾ ഒരിക്കലും മറക്കാത്തതാണ്..എന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ഒരിക്കൽ കൂടി നിന്നിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നത് അതിന്റെ ഓർമ്മകൾ എനിക്ക് അത്രയേറെ പ്രിയം ആയത് കൊണ്ട് മാത്രമാണ്
27
kun faya kun 🇦🇷 🇦🇷 🇦🇷😊✍️ retweeted
സമാദാനം നമ്മുക്കല്ല വേണ്ടത്, നമ്മൽ സ്നേഹിക്കുന്നവർക്കാണ്.
നമ്മുടെ സമാദാനം കളഞ്ഞിട്ടായാലും അവർക്ക് സമാദാനം കൊടുക്കുക.
നമ്മളെക്കാൾ ജീവിതത്തിൽ ലക്ഷ്യം ഉള്ളത് അവർക്കായിരിക്കും 😊💔 അവരെങ്കിലും ജീവിതം പാഴാക്കാതെ സന്തോഷത്തോടെ ഇരിക്കട്ടെ..
നമ്മൾ ആത്മാർത്ഥമായി ഒരാളുടെ ഇഷ്ടത്തിന് വേണ്ടി അലയുന്നു..
അവർ ചിലപ്പോ വേറെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടാകും.. മനസ്സ് പങ്ക് വെക്കുന്നുണ്ടാകും.. നമ്മൾ വിഡ്ഢികൾ ആയിരിക്കാം അല്ലേ..
25
സ്നേഹത്തോടെ ഒരു വാക്കെങ്കിലും പറഞ്ഞൂടെ... സ്നേഹത്തോടെ ജസ്റ്റ് ഒന്ന് കാണാൻ എങ്കിലും ആഗ്രഹിച്ചൂടെ.
19
999999999999899999999×0 =0..
.
ഇത് പോലെ തന്നെയാണ് ജീവിതവും സ്നേഹവും.!!
നമ്മൾ എത്ര എഫർട്ട് എടുത്താലും മറു ഭാഗത്തു നിന്ന് ഒന്നും വന്നില്ലേൽ എല്ലാം ശൂന്യമാണ്. 🙂😊💔
2
29
Surely i need to stop disturbing her.. Let her live peacefuly with loved ones.. Bye.. Miss you.. Loved you so mucg💔❤️💔💔💔😊😊😊
1
79
നമ്മൾ അവർക്ക് കൊടുക്കുന്ന സ്ഥാനം പോലെ, അവരുടെ മനസ്സിൽ നമ്മൾ ഇല്ലെങ്കിൽ...
നമ്മൾ അവർക്കൊരു ശല്യമല്ലേ... അവരുടെ ജീവിതത്തിലെ കരട് അല്ലേ.. 🙂🙂💔 ഒഴിഞ്ഞു കൊടുക്കാം അല്ലേ.. അവരെങ്കിലും സമാധാനമായി ജീവിക്കട്ടെ 😊
27
Hello @grok based on my tweets which indian movie character is me
1
1
110
എന്റെ Aura മുഴുവൻ കളഞ്ഞിട്ട് എന്നും വാട്സാപ്പിൽ ഒരു Good morning msg അയക്കുന്നത് ഒരേ ഒരാൾക്ക് മാത്രമാണ്.. അവളത് റിപ്ലൈ ചെയ്യുകയും ഇല്ല...
Lifel ആകെ കിട്ടാവുന്ന ചെറിയ ഹാപ്പിനെസ്സ് പോലും കിട്ടാൻ അർഹത ഇല്ലാത്തവൻ ആണ് ഞാൻ. ❤️💔💔🙂🙂
25

