Brilliant digital hub is your source for learning everything related to Digital Marketing, Graphic Designing, Social media marketing, business automation
ALT വാറണ്ടി തീരുമ്പോൾ ഫോണുകളെ കൊല്ലുന്ന SAMSUNG തന്ത്രം ഈ വിവരം എല്ലാവർക്കും ഷെയർ ചെയ്യുക താമരശ്ശേരി സാംസങ് ഷോറൂമിൽ നിന്നും നേരിട്ടു വാങ്ങിയ NOTE 20 ULTRA വാറണ്ടി തീർന്ന ഉടനെ ഒരു അപ്ഡേറ്റ് മെസ്സേജ് വരികയും അപ്ഡേറ്റ് ചെയ്ത ഉടനെ സ്ക്രീനിൽ വെർട്ടിക്കൽ ആയി ഗ്രീൻ ലൈനുകൾ വരികയും ചെയ്തു. യഥാർത്ഥത്തിൽ മറ്റൊരു ചെറിയ ഫോൺ ഉള്ളതുകൊണ്ട് വളരെ കുറച്ച് സമയം മാത്രമാണ് ഈ ഫോൺ ഉപയോഗിച്ചിട്ടുള്ളത് അതുകൊണ്ട് ഉടൻതന്നെ സാംസങ് കസ്റ്റമർ കെയർ ഷോറൂമിൽ വിവരങ്ങൾ കാണിക്കുകയും ഫോണിന് യാതൊരുവിധ ഫിസിക്കൽ ഡാമേജ് ഇല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു .. ആ സമയത്ത് നിരവധി ഫോണുകൾ ഇതുപോലെ അപ്ഡേറ്റ് ചെയ്തതിൻ്റ ഫലമായി ഡാമേജ് ആയ വിവരത്തെ പറ്റി യൂട്യൂബിലെ പ്രമുഖരായ യൂട്യൂബർമാർ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടു.. ( പ്രതാപ് G TECH ഉൾപ്പെടെയുള്ളവർ ) സാംസങ് കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ ആദ്യം സ്ക്രീൻ മാറ്റി തരാമെന്ന് പറഞ്ഞിരുന്നു.. എന്നാൽ പിന്നീട് ഒരു മാസത്തോളമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും നൽകാൻ അവർ തയ്യാറാവുന്നില്ല..
പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..ഇനി നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് പഠിക്കാം..
ഒരു ബാച്ചിൽ 15 പേർക്ക് മാത്രം അവസരം
ജോയിൻ ചെയ്യാൻ ഉടൻ വാട്സപ്പ് ചെയ്യൂ.. 9995558247